Lijeeshkumar
ലിജീഷ്‌കുമാര്‍
നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. മികച്ച ടീനേജ് റൈറ്റര്‍ക്കുള്ള പുരസ്‌കാരം,എസ്.കെ.പൊറ്റക്കാട് സാഹിത്യപുരസ്‌കാരം, സുന്ദരരാമസ്വാമി അവാര്‍ഡ്, കെ.സരസ്വതിയമ്മ അവാര്‍ഡ്, സോഷ്യല്‍ ലിറ്ററേച്ചറിനുള്ള ഗാന്ധി അവാര്‍ഡ് എന്നിവ നേടി. കഥ, നോവല്‍, തിരക്കഥ എന്നീ വിഭാഗങ്ങളില്‍നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.
There are no products to list.
