M Sudhakaran

എം. സുധാകരന്‍

കഥാകൃത്ത്, നോവലിസ്റ്റ്.1975 മുതല്‍ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങി.ആദ്യ കഥാസമാഹാരത്തിന് 1992ല്‍ ചെറുകഥയ്ക്കുള്ള അങ്കണം അവാര്‍ഡ്.നാലു കഥാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



There are no products to list.