Teny Varghese
ടെനി വര്‍ഗീസ്
1972 നവംബര്‍ 11ന് എറണാകുളം ജില്ലയിലെ കരിയാടില്‍ (Near Nedumbassery) അരീക്കല്‍ വീട്ടില്‍ ജനനം. പിതാവ്: എ.എം. വര്‍ഗീസ് (Retd. FACT, Ambalamukal). മാതാവ്: മേരി വര്‍ഗീസ്. സെന്‍ട്രല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗം. ഭാര്യ: രേണു മാത്യൂസ്(Lecturer, Medical Trust Nursing College, Irumpanam, Kochi). മകന്‍: റിയോണ്‍ ടെനി (10th Standard at Naipunnya Public School, Thrikkakara).
Email : vargheseteny1972@gmail.com
There are no products to list.
