Salam Elikkottil
മലപ്പുറം ജില്ലയിലെ മങ്കടയില്‍ ജനനം. കലിക്കറ്റ്, കേരള, അലീഗഢ്, ഉസ്മാനിയ,
മദിരാശി സര്‍വകലാശാലകളില്‍ പഠനം. ഇംഗ്ലീഷ് സാഹിത്യം, പത്രപ്രവര്‍ത്തനം,
നിയമം, മാനേജ്‌മെന്റ് വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തരബിരുദം. ഡല്‍ഹിയിലും
വിവിധസംസ്ഥാനങ്ങളിലുമായി ആഭ്യന്തരം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം,
നാവികസേന, ടെലികോം, തൊഴില്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍
മുപ്പത്തിയഞ്ചുവര്‍ഷത്തെ സേവനം. ഡയറക്ടറായി വിരമിച്ചു. മലയാളത്തിലും
ഇംഗ്ലീഷിലുമായി മുപ്പതിലധികം പുസ്തകങ്ങളും ആയിരത്തിലധികം ലേഖനങ്ങളും.
ഇപ്പോള്‍ എഴുത്തും വായനയും പ്രഭാഷണവുമായി കഴിയുന്നു.
There are no products to list.
