Saraswathi
സരസ്വതി
1970 ആഗസ്റ്റ് 15-ാം തിയ്യതി പാലക്കാട് ജില്ലയില്‍ പഴണന്റെയും മാളുവിന്റെയും മകളായി ജനിച്ചു. സ്‌കൂള്‍ കോളേജ് തലം മുതല്‍ കഥാരചന, നാടക രചന, കവിതാ രചന എന്നിവ നടത്തി വരുന്നു. 2015-ലെ ബാലചലച്ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ 'വികല്പം' എന്ന ചലച്ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചു. കൂടാതെ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'വെയില്‍' എന്ന ഷോര്‍ട്ട് ഫിലിം സ്വന്തമായി രചിച്ച്, സംവിധാനം ചെയ്തിട്ടുണ്ട്.
വിലാസം: Happy Villa, Kunnathuparambil,
Peringottukurissi (P.O), Palakkad, Kerala. Pin - 678574
There are no products to list.
