Katampoor Chandran

കടമ്പൂര്‍ ചന്ദ്രന്‍

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ 1949ല്‍ ജനിച്ചു. ജി.എച്ച്.എസ്.എസ് ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പാലക്കാട് ഗവ വിക്‌ടോറിയ കോളേജില്‍ നിന്ന് അര്‍ത്ഥശാസ്ത്രത്തില്‍ ബിരുദം നേടി. അതിനുശേഷം 29 വര്‍ഷത്തെ സൈനികജീവിതം നയിച്ച്  ലഫ്ടനന്റ് കേണലായി വിരമിച്ചതിനുശേഷം  പാലക്കാട് ഗോവിന്ദവിലാസില്‍ താമസിക്കുന്നു. 

ഭാര്യ: ജ്യോതി ബാലചന്ദ്രന്‍. 

വിലാസം: ഗോവിന്ദവിലാസ്, സുല്‍ത്താന്‍പേട്ട,

പാലക്കാട്- 678001

Ph:  09860001325
E-mail - bcsherwani@gmail.com
blog - utopia

There are no products to list.