V.H. Dirar

Book By V H Dirar , 


കഥാകൃത്ത്, കവി, പ്രബന്ധകാരന്‍, തിരക്കഥാകൃത്ത്. തൃശ്ശൂര്‍ ജില്ലയില്‍ ചേര്‍പ്പിനടുത്ത് ചേനത്ത് ജനിച്ചു. വിദ്യാഭ്യാസം: ചേര്‍പ്പ് സി.എന്‍.എന്‍ സ്‌കൂള്‍, കേരളവര്‍മ്മ കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവയില്‍ പഠനം. തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. മദ്രാസിലെ പി.പി.എസ്.ടി (പാട്രിയോട്ടിക്ക് പീപ്പിള്‍ ഓറിയന്റഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഫൗണ്ടേഷന്‍) എന്ന സ്ഥാപനത്തില്‍ ഗവേഷകന്‍, വയനാട്ടിലെ ഉറവ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകപ്രസിഡണ്ട്.മേത്തല ശ്രീനാരായണഗുരു സമാജത്തിന്റെ ഗുരുദര്‍ശന അവാര്‍ഡ് 'ആദിവാസിജീവിതം ഒരു സാംസ്‌കാരിക പഠനം' എന്ന കൃതിക്ക് ലഭിച്ചിട്ടുണ്ട്.

ആനുകാലികങ്ങളില്‍ എഴുത്ത് തുടരുന്നു. ഇപ്പോള്‍ ചേര്‍പ്പിനടുത്ത് പെരുമ്പിള്ളിശ്ശേരിയില്‍  താമസം. 




There are no products to list.