Asharaf Ambayil

അഷറഫ് അമ്പയില്‍

തൃശ്ശൂര്‍ ജില്ലയില്‍ മുറ്റിച്ചൂര്‍ ഗ്രാമത്തില്‍ അമ്പയില്‍ എന്ന പുരാതന മുസ്‌ലിം തറവാട്ടില്‍ കൊച്ചുഹാജിയുടെയും ആസ്യയുടേയും മകനായി 1960ല്‍ ജനനം. വിദ്യാഭ്യാസം : മുറ്റിച്ചൂര്‍ എ.എല്‍.പി.സ്‌കൂള്‍, പെരിങ്ങോട്ടുകര ഹൈസ്‌കൂള്‍, എറണാകുളം ടെലഗ്രാഫി & വയര്‍ലെസ് ഇന്‍സ്റ്റിറ്റ്യൂട്ട്. വോളീബോള്‍ താരമായിരുന്നു.ഭാര്യ : ഫസീല ആറ്റുപറമ്പത്ത്, കരുവന്നൂര്‍ (ഗൃഹഭരണം) മക്കള്‍ : ഫിബിന്‍ അഷറഫ് (സ്‌കൈ ന്യൂസ്, അബുദാബി),ഫിദാഹ് അഷറഫ് (ബി.എം.ഡബ്ലിയു, അബുദാബി)  അദ്‌നാന്‍ അഷറഫ് (ബി.ടെക് വിദ്യാര്‍ത്ഥി, റോയല്‍ കോളേജ്) , മരുമകള്‍ : ഡോ: ഹസീന്‍ ഫിബിന്‍ (എം.ബി.ബി.എസ്.)

വിലാസം : അഷറഫ് അമ്പയില്‍, പി.ഒ. പടിയം, 

മുറ്റിച്ചൂര്‍, തൃശൂര്‍ - 680 641

ഫോണ്‍ : 0487 2272397, 9645801188

ഇ-മെയില്‍ : asharafambayil@gmail.com



There are no products to list.