Santhosh Kana

സന്തോഷ് കാന

1976ല്‍ കാസര്‍ഗോഡ് ജില്ലയിലെ ഇളമ്പച്ചി (പയ്യന്നൂരിനടുത്ത്) കാനാ വീട്ടില്‍ എം.വി. കരുണാകരന്‍ മാസ്റ്ററുടെയുംസൗദാമിനിടീച്ചറുടെയും മകനായി ജനനം.എം.എ. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം.മൈസൂര്‍ റിംസെ-യില്‍നിന്ന് ബി.എഡ്. ഇപ്പോള്‍ കൊച്ചിയില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകന്‍. 

ഇതരകൃതി : കള്ളവണ്ടി (കവിതാസമാഹാരം).'സോമാത്മിക' (somatmika) എന്ന ത്രിഭാഷാ ബ്ലോഗില്‍ സജീവം.

ഭാര്യ: ശ്രീപ്രിയ. മകള്‍: സോമാത്മിക. 

വിലാസം: ശ്രീലക്ഷ്മി, മണക്കാട് നോര്‍ത്ത്, 

കരിവെള്ളൂര്‍ പി.ഒ., കണ്ണൂര്‍ ജില്ല.

ഫോണ്‍: 7038821976



There are no products to list.