K K Sivadas

കെ.കെ. ശിവദാസ്

അധ്യാപകന്‍, എഴുത്തുകാരന്‍.തൃശൂര്‍ ഇരിങ്ങാലക്കുട പൊറത്തിശ്ശേരിയില്‍ ജനനം.

കൃതികള്‍ : സസ്യജന്മം (കവിത), തൃശൂര്‍പൂരം പകിട്ടും പെരുമയും, സംസ്‌കാരവും  സാഹിത്യവും, അടിത്തട്ടില്‍ നിന്നുള്ള കാഴ്ചകള്‍. പെണ്‍കഥയുടെ വര്‍ത്തമാനം, മലയാള നോവല്‍ രണ്ടായിരത്തിനുശേഷം എന്നീ പുസ്തകങ്ങളുടെ എഡിറ്റര്‍. വിമര്‍ശനത്തിനുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡോ. കെ.എം. ജോര്‍ജ് പുരസ്‌കാരവും യു.ജി.സിയുടെ റിസര്‍ച്ച് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.ഇപ്പോള്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നീലേശ്വരം സെന്ററില്‍ മലയാളം അധ്യാപകന്‍.

ഭാര്യ : അരുണ. 

മക്കള്‍ : ഗൗതംസുന്ദര്‍, നവമി.

വിലാസം : കിളിയന്ത്ര, പൊറത്തിശ്ശേരി, 

ഇരിങ്ങാലക്കുട നോര്‍ത്ത്, തൃശൂര്‍ - 680125

Email: sivadaskk2009@gmail.com. Phone : 9446429793

There are no products to list.