Osho
1931-ല്‍ മദ്ധ്യപ്രദേശില്‍ ജനനം. ജബല്‍പൂര്‍ സര്‍വകലാശാലയില്‍
ഫിലോസഫി അദ്ധ്യാപകനായിരുന്നു. പിന്നീട് മെഡിറ്റേഷന്‍
ടെക്‌നിക്കുകള്‍ വികസിപ്പിക്കുന്നതില്‍ വ്യാപൃതനായി.
1974-ല്‍ പൂനെയില്‍ ഓഷോ കമ്യൂണ്‍ സ്ഥാപിച്ചു.
1985-ല്‍ അമേരിക്കന്‍ ഭരണകൂടം ഓഷോയെ തടവിലാക്കി.
1990-ല്‍ ദിവംഗതനായി.
There are no products to list.
