Vanitha Vinod

വനിത വിനോദ്

തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് സ്വദേശി. വിമല കോളേജില്‍നിന്ന് ബിരുദവുംകേരള യൂണിവേഴ്സിറ്റിയില്‍നിന്ന് ജേര്‍ണലിസത്തില്‍ മാസ്റ്റര്‍ബിരുദവുംനേടി. മാധ്യമപ്രവര്‍ത്തകയായി ദൂരദര്‍ശന്‍, ദീപിക, കേരളകൗമുദി എന്നീ സ്ഥാപനങ്ങളില്‍പ്രവര്‍ത്തിച്ചു. 2010 മുതല്‍ ദുബൈയില്‍ മാധ്യമപ്രവര്‍ത്തനരംഗത്ത് സജീവമാണ്. മികച്ച മാധ്യമപ്രവര്‍ത്തനത്തിനുംസാമൂഹിക പ്രവര്‍ത്തനത്തിനുമുള്ള ദുബായ് കെ.എം.സി.സി മീഡിയ അവാര്‍ഡ്, പാം അക്ഷരതൂലിക പുരസ്കാരം, അബുദാബി രിസാല സ്റ്റഡിസര്‍ക്കിള്‍ കവിതാപുരസ്കാരംതുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


There are no products to list.