Vasudevan Cherpu

വാസുദേവന്‍ ചേര്‍പ്പ്

തൃശൂര്‍ ജില്ലയിലെ ചേര്‍പ്പിനടുത്ത് ചെറുചേനത്ത് 1959ല്‍ ജനനം. അച്ഛന്‍ : വെള്ളുന്നപറമ്പില്‍ ചേന്ദന്‍.

  അമ്മ : പത്താരത്ത് ചക്കി. ചേര്‍പ്പ് സി.എന്‍.എന്‍. ഹൈസ്‌കൂള്‍, തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ് 

എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 'ഒന്നാംപൂവ്', 'അഹിന്ദുവിന്റെ അമ്പലം',കൂട്ടായ്മ പുസ്തകത്തിലെ രചനകള്‍

എന്നിവയാണ് പ്രസിദ്ധീകൃത കൃതികള്‍.സമാന്തര പ്രസിദ്ധീകരണങ്ങളില്‍ സജീവമായി എഴുതുന്നു.

ഭാര്യ: രാധ. മക്കള്‍ : ശ്രീരാഗ്, ശ്രീജിഷ്.

വിലാസം: ചേര്‍പ്പ് വെസ്റ്റ് പി.ഒ., തൃശൂര്‍ - 680 561. 

ഫോണ്‍: 9847882973, 0487 2348070

email : vasudevancherpu1301@gmail.com

There are no products to list.