Tilottama Majumdar
തിലോത്തമ മജുംദാര്‍
1966-ല്‍ ജനനം. ചെറുപ്പകാലം ഉത്തരബംഗാളിലെ കാല്‍ചീനി ചായത്തോട്ടങ്ങളില്‍. കോളേജ് വിദ്യാഭ്യാസം കൊല്‍ക്കത്തയില്‍. ആദ്യത്തെ നോവല്‍ 'ഋ' 1993ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 'രാജ്പാട്' എന്ന നോവല്‍ ആദ്യ കാക്കനാടന്‍
സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായി. ശരത് സ്മൃതി പുരസ്‌കാര്‍, ശൈലജാനന്ദ്‌സ്മൃതി
പുരസ്‌കാര്‍ എന്നിവയും നേടിയിട്ടുണ്ട്. 2003ലെ ആനന്ദ പുരസ്‌കാര്‍ നേടിയ ബംഗാളി നോവലാണ് ബസുധാരാ. ചാന്ദേര്‍ ഗായെ ചാന്ദ്, പ്രഹാന്‍, മാനുഷ് ഷാബാക്കേര്‍ കൊഥ, ജാര്മകര്‍ ചോക്ക്, ഷമുക് ഖോള്‍, ജദിഓ സാമാന്യതൊര്‍
(കവിതാ സംഗ്രഹം) തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.
There are no products to list.
