Deepthy Nair

ദീപ്തി നായര്‍

1978 മാര്‍ച്ച് 14ന് ആലുവയിലെ കരുമാലൂരില്‍ ജനനം.അച്ഛന്‍: പീതാംബരന്‍ നായര്‍. അമ്മ: എം.ജെ. ഉഷാദേവി.

ജേര്‍ണലിസത്തില്‍ ക്രൈസ്റ്റ് കോളേജ് ബാംഗ്ലൂരില്‍  നിന്നു ബിരുദവും ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന്  മാസ്സ് കമ്മ്യുണിക്കേഷനില്‍ ബിരുദാനന്തരബിരുദവും.മൈത്രി അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ കോപ്പി റൈറ്ററായും 

തുടര്‍ന്ന് വെബ് മാര്‍ക്കറ്റിംഗില്‍ content writer  ആയും ജോലി ചെയ്തു. ഇപ്പോള്‍ ഫ്രീലാന്‍സ് റൈറ്റര്‍.

വിലാസം: ദീപ്തി നായര്‍, ദീപം, ആലുവ, കൊച്ചി

ഫോണ്‍: 7503081432

email : slydreamer@rediffmail.com

There are no products to list.