Nirmala Sudarsanan

നിര്‍മ്മല സുദര്‍ശനന്‍

കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തു ജനനം. അദ്ധ്യാപകനായിരുന്ന തകിടിയേല്‍ ടി.കെ.നാണുവിന്റേയും ജാനകിയമ്മയുടെയും മകള്‍. ബി.എസ്.എന്‍.എല്‍ സബ്ഡിവിഷണല്‍ എന്‍ജിനീയറായി ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു.

കൃതികള്‍ : നിശാശലഭം, വേരുകള്‍ തേടുന്ന വന്മരങ്ങള്‍,സ്വര്‍ണ്ണനാരുകളുടെ ബന്ധനം (നോവല്‍), തലമുറകള്‍ അകലുമ്പോള്‍ (ചെറുകഥാസമാഹാരം - പന്തിരുകുലം ആര്‍ട്‌സ് അക്കാദമി സംസ്ഥാന അവാര്‍ഡ് നേടിയ കൃതി), പതിവു കാഴ്ചകള്‍ (കവിതാസമാഹാരം).

ഭര്‍ത്താവ്: സി.പി. സുദര്‍ശനന്‍ 

(റിട്ട. പ്രിന്‍സിപ്പല്‍ ഹയര്‍സെക്കന്ററി)

മക്കള്‍: സിമി (ഹയര്‍ സെക്കന്ററി അദ്ധ്യാപിക), 

സൗമ്യ (അസി.എന്‍ജിനീയര്‍, ഇറിഗേഷന്‍ വകുപ്പ്). 

മരുമക്കള്‍: പ്രിയന്‍ ബാലന്‍ (എന്‍ജിനീയര്‍), 

ഡോ. അബിരാജ് (ഗവ.ഹെല്‍ത്ത് സര്‍വീസ്). 

ചെറുമക്കള്‍: നീരജ്, അര്‍ണവ്, ആത്മിക്.

വിലാസം: ചിറത്തറ, കരിക്കാട് പി.ഒ., തണ്ണീര്‍മുക്കം - 688527, 

ആലപ്പുഴ ജില്ല. ഫോണ്‍: 0478-2582299, 9446082299

email : cpsudarsanan@gmail.com

There are no products to list.