Mini Nair
ഡോ. മിനി നായര്‍
കവി, നിരൂപക, മാധ്യമപ്രവര്‍ത്തക.1969 ഏപ്രില്‍ 5ന് ചിറയിന്‍കീഴ് താലൂക്കില്‍കോവൂര്‍ ദേശത്ത് ജനനം.
അച്ഛന്‍: എസ്. നാരായണന്‍ നായര്‍.അമ്മ: പി. ഹൈമവതിയമ്മ.
കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും മലയാള ചെറുകഥയില്‍ പി.എച്ച്ഡി ബിരുദം.മലയാളം പുതുപാഠം, സിവില്‍ സര്‍വീസ്പരീക്ഷയിലെ മലയാളം എന്നീ പുസ്തകങ്ങള്‍രചിച്ചിട്ടുണ്ട്. മൂന്നു വര്‍ഷക്കാലമായി കൈരളി ടിവിയില്‍ സാഹിത്യജാലകം എന്ന പംക്തി കൈകാര്യം ചെയ്യുന്നു. ഇപ്പോള്‍ കേരള സര്‍വ്വകലാശാലയില്‍ മലയാള മഹാനിഘണ്ടുവിഭാഗത്തില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു.
മേല്‍വിലാസം: വെട്ടിയറ വീട്, കരുമം, തിരുവനന്തപുരം - 695 002
There are no products to list.
