Latheesh Keezhallur
ലതീഷ് കീഴല്ലൂര്‍
കണ്ണൂര്‍ ജില്ലയിലെ ചാലയില്‍ ജനിച്ചു.പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ടി.വി. കൃഷ്ണന്‍ (ടി.വി.കെ) പത്രാധിപരായി
പ്രസിദ്ധീകരിച്ച കണ്ണൂരിലെ ആദ്യത്തെ പ്രഭാത ദിനപത്രമായ 'ജനശ്രിയുടെ പത്രാധിപസമിതി അംഗമായിരുന്നു.എ.കെ.ജി. സ്മാരക കവിതാപുരസ്‌കാരം (2006), എന്‍.പി. ശ്രീകുമാര്‍ സ്മാരക അവാര്‍ഡ് (2005), കെ.പി. കുഞ്ഞിരാമന്‍ നമ്പീശന്‍ സ്മാരക കവിതാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
There are no products to list.
