Subi Susan
സുബി സൂസന്‍
പിറവം കമുകുംപിള്ളില്‍ ജോര്‍ജ്ജ് ഐസക്കിന്റെയും ദീനാമ്മയുടെയും മകളായി 1965- ല്‍ ജനിച്ചു. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജിലും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലും വിദ്യാഭ്യാസം. 'സ്വപ്നമരത്തിന്റെ കൂട്ടുകാരി' എന്ന ചെറുകഥാ സമാഹാരം 2014 ല്‍പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ സതേണ്‍ റെയില്‍വെയില്‍ റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുന്നു.
ഭര്‍ത്താവ് : സി.എ. ആന്റണി
മക്കള്‍ : അപ്പു, ജീവന്‍, ചൈതന്യ
വിലാസം: സുബി സൂസന്‍, ജീവചൈതന്യം, ശാന്തി ലെയ്ന്‍, പൈപ്പ്‌ലൈന്‍ റോഡ്, തായിക്കാട്ടുകര പി ഒ, ആലുവ 683106
ഫോണ്‍: 9446429255, ൗെയശൗെമെി65@ഴാമശഹ.രീാ
There are no products to list.
