Smitha Panchavady
സ്മിത പഞ്ചവടി
1975ല്‍ ഹരിപ്പാട് ജനിച്ചു. പഞ്ചവടിയില്‍ ശ്രീധരന്‍ നായരുടെയും ഓമനയമ്മയുടെയും മകള്‍. മാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദം. കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ ആയി ജോലി നോക്കുന്നു . ചെറുകഥകളും കവിതകളും എഴുതാറുണ്ട്. 'പുതുനോട്ടങ്ങള്‍' എന്ന കവിതാസമാഹാരത്തില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആനുകാലികങ്ങളിലും എഴുതാറുണ്ട്.
ഭര്‍ത്താവ്: ഡോ. അജയകുമാര്‍. മകള്‍: കൃഷ്ണ
വിലാസം: സ്മിത പഞ്ചവടി, കക ആ, ഡോള്‍ഫിന്‍ ഹില്‍സ്,
പടമുഗള്‍, കാക്കനാട്, കൊച്ചി - 682030.
ഫോണ്‍: 9526100923
There are no products to list.
