DR S D P Namboothiri

ഡോ. എസ്.ഡി.പി. നമ്പൂതിരി

1957ല്‍ എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കില്‍ കറുകടത്ത് ജനനം. ഷൊര്‍ണ്ണൂര്‍ ആയുര്‍വേദ കോളേജില്‍നിന്ന് ആയുര്‍വേദത്തില്‍ ബിരുദമെടുത്തു. 1990ല്‍ സര്‍വീസില്‍ കയറുകയും 2013ല്‍ ചീഫ് മെഡിക്കല്‍ ഓഫീസറായി മൂവാറ്റുപുഴ താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ നിന്നും റിട്ടയര്‍ ചെയ്തു.വെടിവട്ടം എന്ന  കൃതി മംഗളോദയം പ്രസിദ്ധീകരിച്ചു. ഭാഗവതസപ്താഹങ്ങള്‍ക്ക് ആചാര്യനായി പോകാറുണ്ട്.



There are no products to list.