Jayalekshmi P

ജയലക്ഷ്മി പി.

എസ്.കെ.വിശ്വനാഥന്‍ നായര്‍, എല്‍.പാറുക്കുട്ടി അമ്മ എന്നിവരുടെ മകളായി തിരുവനന്തപുരത്ത് ജനനം. 

തിരുവനന്തപുരം ഗവ.വിമന്‍സ് കോളേജില്‍നിന്ന് ബിരുദാനന്തരബിരുദം നേടി, 1984-ല്‍ നിയമസഭാ 

സെക്രട്ടേറിയറ്റില്‍ ജോലിയില്‍ പ്രവേശിച്ചു. ഔദ്യോഗിക ജീവിതത്തിനിടയില്‍ തിരുവനന്തപുരം 

ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി. വളരെ  വൈകി എഴുത്തിന്റെ മേഖലയില്‍ എത്തി. 

കഥാസമാഹാരം കൂടാതെ വിവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അഡീഷണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. 



There are no products to list.