Thomas Joseph
തോമസ് ജോസഫ്
എറണാകുളം ജില്ലയില്‍ ഏലൂരില്‍ ജനനം.ഫാക്ട് ഹൈസ്‌കൂളിലും സെന്റ് പോള്‍സ്
കോളേജിലുമായി വിദ്യാഭ്യാസം.1996ലെ ദല്‍ഹി കഥാ അവാര്‍ഡ്, 1997ലെ എസ്.ബി.ടി.
സാഹിത്യപുരസ്‌കാരം, 2003ലെ വി.പി. ശിവകുമാര്‍സ്മാരക കേളി അവാര്‍ഡ്, 2009ലെ കേരള സംസ്ഥാന
ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം,2013ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.ആറു കഥാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രമാസികകളില്‍ പ്രൂഫ് റീഡറായിട്ടാണ് ജോലി ചെയ്തിരുന്നത്.
There are no products to list.
