Anitha Pious

അനിതാ പയസ്

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് പുറക്കളത്ത് ജനനം.അച്ഛന്‍ : മാധവന്‍ നമ്പ്യാര്‍. അമ്മ : അമ്മുഅമ്മ , വിദ്യാഭ്യാസം : എം.എ. ഇംഗ്ലീഷ്.

കൃതികള്‍ : നിഴല്‍ കുറിച്ചിടുന്നത് (കവിതകള്‍),ശിവരഞ്ജിനിയുടെ യാത്രകള്‍ (കഥകള്‍).

ഭര്‍ത്താവ് : പയസ്സ്. മകന്‍ : രാഹുല്‍ രാജ്

വിലാസം: കുന്നുമ്പുറത്ത് വീട്, പുറക്കളം,

കൂത്തുപറമ്പ്, കണ്ണൂര്‍ - 670 643

ഫോണ്‍ : 9495464973

ഇമെയില്‍ : AnithaPious67@gmail.com





There are no products to list.