P N Raj Adoor

പി.എന്‍. രാജ് അടൂര്‍

അടൂര്‍ പെരിങ്ങനാട് ജനനം.അടൂര്‍ ഗവ. ബോയ്‌സ് സ്‌കൂളിലുംപന്തളം എന്‍.എസ്.എസ്. കോളേജിലും പഠനം.ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനമായ സി.പി.ഐയില്‍ ആകൃഷ്ടനായി അതിന്റെ യുവജനസംഘടനയിലും തുടര്‍ന്ന് പാര്‍ട്ടിയിലും സജീവപ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ മലബാറില്‍ സ്ഥിരതാമസം.



There are no products to list.