Kalavoor Ravikumar

കലവൂര്‍ രവികുമാര്‍

എഴുത്തുകാരന്‍, സിനിമാസംവിധായകന്‍. ആലപ്പുഴ കലവൂര്‍ മുണ്ടുപറമ്പില്‍ ജനനം. കണ്ണൂര്‍ എസ്.എന്‍. കോളേജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇഷ്ടം, നമ്മള്‍, മഞ്ഞുപോലൊരു പെണ്‍കുട്ടി, ഗോള്‍, സ്വ.ലേ എന്നിവ ശ്രദ്ധേയ ചിത്രങ്ങള്‍. ഫാദേര്‍സ് ഡേ, കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തു. ഒരിടത്തൊരു പുഴയുണ്ട് എന്ന കുട്ടികളുടെ ചിത്രത്തിന്റെയും സംവിധായകന്‍. 



There are no products to list.