M G Gangadharan

എം.കെ. ഗംഗാധരന്‍

അധ്യാപകന്‍, നോവലിസ്റ്റ്.എന്‍.എസ്.എസ്. കോളേജ് സര്‍വ്വീസില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. അതിനുമുമ്പു പശ്ചിമ റെയില്‍വേയില്‍ ഉദ്യോഗസ്ഥന്‍. പന്തളം കുടശ്ശനാടുസ്വദേശി.നോവല്‍, തര്‍ജമ, നാടകം എന്നീ വിഭാഗങ്ങളിലായിനിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.



There are no products to list.