Sir Richard Burton

സര്‍ റിച്ചാര്‍ഡ് ബര്‍ട്ടണ്‍ 

മലയാള പരിഭാഷ: കെ.പി. ബാലചന്ദ്രന്‍

വിവര്‍ത്തകന്‍, ചരിത്രകാരന്‍. 

1939ല്‍ മണലൂരില്‍ ജനനം. പിതാവ് വിദ്വാന്‍ കെ. പ്രകാശം. എഞ്ചിനീയറിങ്ങില്‍ ബിരുദവും ചരിത്രത്തില്‍ 

ബിരുദാനന്തര ബിരുദവും. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു. 

2011ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും മികച്ച വിവര്‍ത്തകനുള്ള 

പുരസ്‌കാരത്തിന്  അര്‍ഹനായി.ക്ലാസിക്കുകളടക്കമുള്ള നിരവധി കൃതികള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.



There are no products to list.