Balachandran Pallippuram

ബാലചന്ദ്രന്‍ പള്ളിപ്പുറം

ബാലചന്ദ്രന്‍ പി. യശ്ശശരീരനായ പ്രൊഫ.എം. ഇന്ദുചൂഡന്‍, ശ്രീമതി.പി.എസ്. വിമലാദേവി എന്നിവരുടെ മകനായി 

1958 മാര്‍ച്ച് 2-ാം തിയതി എറണാകുളം ജില്ലയില്‍ ജനിച്ചു.  സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം, എം.ഫില്‍ എന്നിവ നേടി. 1980 മുതല്‍ 2014 വരെ ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജില്‍ സസ്യശാസ്ത്രാദ്ധ്യാപകന്‍ ആയിരുന്നു.  തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷം വകുപ്പ് അദ്ധ്യക്ഷനായി ജോലി നോക്കി. ആത്മഗതം (സാഹിത്യസമാഹാരം), കൈമാറ്റം, സത്യമോ മിഥ്യയോ? (കഥകള്‍), കാവ്യസംഗമം (കവിത) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

ഭാര്യ: ആശാദേവി. എം. (ഗവ. ഹൈസ്‌കൂള്‍ അദ്ധ്യാപിക)

മകള്‍: അമ്മു ബാലചന്ദ്രന്‍ 

(വിവാഹിത. അമേരിക്കയില്‍ താമസം)

ബാലചന്ദ്രന്‍ പള്ളിപ്പുറം എന്നത് തൂലികനാമമാണ്. 

വിലാസം:  Pinnacle Residency, Tower-III, 

Flat - 404, Ayyanthole, Thrissur-3

Mobile : 9539032723

Email : p.balachandran58@gmail.com



There are no products to list.