V.G.Rajan

വി.ജി. രാജന്‍

ബാലസാഹിത്യകാരന്‍, ചിത്രകാരന്‍.പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനനം.ബാലസാഹിത്യരംഗത്ത് അറിയപ്പെടുന്നചിത്രകാരനാണ്. നിരവധി കൃതികള്‍ക്ക്ചിത്രീകരണവും പെയിന്റിങ്ങും കാര്‍ട്ടുണുകളുംനിര്‍വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ കുവൈറ്റില്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്നു.

ഭാര്യ: നിവേദിത. മക്കള്‍: നീരജ, അനഘ

വിലാസം: വട്ടപ്പറമ്പില്‍ ഹൗസ്, കണിയാംപുരം, 

ഒറ്റപ്പാലം, പാലക്കാട്. 

ഫോണ്‍: 965 60340557, 965 94957650, 9447836546

ഇ-മെയില്‍ : artist_vg@yahoo.com, vgrajan1958@gmail.com


There are no products to list.