Somadevabhattan
പതിനൊന്നാം നൂറ്റാണ്ടില്‍
ജീവിച്ചിരുന്ന കാശ്മീര്‍ സ്വദേശിയായ ബ്രാഹ്മണനാണ് സോമദേവഭട്ടന്‍.
കിളിരൂര്‍ രാധാകൃഷ്ണന്‍:
നോവലിസ്റ്റ്, കഥാകൃത്ത്, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ ഒട്ടേറെ സാഹിത്യകൃതികള്‍ രചിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. ഇപ്പോള്‍ കോട്ടയത്തു താമസം.
മേല്‍വിലാസം: 'ഹരി', കാഞ്ഞിരം പോസ്റ്റ്,
കോട്ടയം - 686 030.
There are no products to list.
