Swamy Sookshmananda

സ്വാമി സൂക്ഷ്മാനന്ദ

ആത്മീയാചാര്യന്‍, ഗ്രന്ഥകാരന്‍. 1951ല്‍ കായിക്കരയില്‍ ജനനം. വിദ്യാ'്യാസത്തിനുശേഷം സര്‍ക്കാര്‍ സേവനം നടത്തി. 1982ല്‍ സന്യാസദീക്ഷ സ്വീകരിച്ചു. 

കൃതികള്‍: ധ്യാനസാരം, ധ്യാനമധുരിമ, ആനന്ദക്കടല്‍, മൈന്‍ഡ് ദി ഗ്യാപ്പ്. 

മേല്‍വിലാസം: ശിവഗിരിമഠം, വര്‍ക്കല - 695161



കരൂര്‍ ശശി

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍.1939ല്‍ തിരുവനന്തപുരത്ത് ജനനം. കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രധാന കൃതികള്‍: അറിയാമൊഴികള്‍, ശ്യാമപക്ഷം, ഇന്ദ്രനീലം, തികച്ചും വ്യക്തിപരം. 
മേല്‍വിലാസം: തിങ്കള്‍, കുമാരപുരം, തിരുവനന്തപുരം - 695 011.


There are no products to list.