Prasanna Aryan
പ്രസന്ന ആര്യന്‍
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരില്‍ ജനനം. പിതാവ് : അവിടനല്ലൂര്‍ വാസുദേവന്‍. മാതാവ്: ഗൗരി.
നടുവണ്ണൂര്‍ ഹൈസ്‌കൂള്‍, പ്രോവിഡന്‍സ് കോളേജ്, ഫാറൂക്ക് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ദീര്‍ഘകാലം അബുദാബിയിലായിരുന്നു. ഇപ്പോള്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ താമസം.വരയിലും കവിതാരചനയിലും സജീവം.ചിത്രപ്രദര്‍ശനങ്ങള്‍ നടത്താറുണ്ട്.
ഭര്‍ത്താവ്: പി.എം. ആര്യന്‍മക്കള്‍: നീലിമ ആര്യന്‍, അശ്വിന്‍ ആര്യന്‍.
ബ്ലോഗ്: മറുനാടന്‍ പ്രയാണ്‍
വിലാസം ; A-202, Huda C.G.H.S., Sector-56,
Gurgaon - 122011, Haryana
There are no products to list.
