Nithya Chaithanya Yathi

1924 നവംബര്‍ 2ന് പത്തനംതിട്ടതാലൂക്കിലെ മുറിഞ്ഞകല്ലില്‍ ജനനം. ആത്മീയാചാര്യന്‍, എഴുത്തുകാരന്‍. 

1952ല്‍ നടരാജഗുരുവിന്‍റെ ശിഷ്യനായി. 1984 മുതല്‍ 1999ല്‍ സമാധിയാകുന്നതുവരെ ഊട്ടിയിലെ ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാരായണഗുരുകുലത്തിന്‍റെയും ഈസ്റ്റ്-വെസ്റ്റ് യൂണിവേഴ്സിറ്റിയുടെയും അധിപനായിരുന്നു. നളിനി എന്ന കാവ്യശില്പത്തിന് 1977ലെ കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച യതിയുടെ 

ഇതര കൃതികള്‍: നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍, സ്നേഹസംവാദം.


There are no products to list.