Rajanandini

രാജനന്ദിനി

തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയില്‍ ഇളമന രാമന്‍ മണിയുടേയും അമ്മാളുവിന്റെയും മകള്‍ (പുരാതന വൈദ്യകുടുംബം). തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലായി പഠനം. മലയാളസാഹിത്യത്തില്‍ ബിരുദം. ആനുകാലികങ്ങളില്‍ലേഖനങ്ങള്‍, കവിതകള്‍ എന്നിവ എഴുതുന്നു. ''സ്വരപഞ്ചമം'' കവിതാസമാഹാരമാണ്.



There are no products to list.