Mathulaamani

മാതുലാമണി

പാലക്കാട് ജില്ലയില്‍ പുതുപ്പരിയാരം പഞ്ചായത്തില്‍ കാവില്‍പ്പാട് ഗ്രാമത്തില്‍ ജനനം. അച്ഛന്‍ : വി.കുട്ടന്‍. അമ്മ : പാഞ്ചാലി. കാവില്‍പ്പാട് ജി.എല്‍.പി. സ്‌കൂള്‍, പാലക്കാട് പി.എം.ജി. സ്‌കൂള്‍ എന്നിവിടങ്ങളില്‍വിദ്യാഭ്യാസം. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദം. കൊച്ചിയിലെ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ & മാനേജ്‌മെന്റ് സ്റ്റഡിസെന്ററില്‍ നിന്ന് പത്രപ്രവര്‍ത്തനത്തിലും പബ്ലിക് റിലേഷന്‍സിലും ഡിപ്ലോമ. ഇപ്പോള്‍ മുംബൈ ആസ്ഥാനമായ അലോപ്പതി ഔഷധ വ്യാപാരക്കമ്പനിയില്‍ ഏരിയ സെയില്‍സ് മാനേജര്‍.

ആദ്യകൃതി : ഗദ്ദര്‍ പാട്ടും പോരാട്ടവും



There are no products to list.