Hamsa Newmahi

ഹംസ ന്യൂമാഹി

പരിമഠത്ത്, മൂത്താടന്‍കണ്ടി വീട്ടില്‍ സി.എച്ച്. കുട്ട്യാലിയുടെയും ബീച്ചു എന്നറിയപ്പെടുന്നനബീസയുടെയും മകനായി ന്യൂമാഹിയില്‍ ജനനം.മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതുന്നു.

ഭാര്യ: മുസ്തരി. മക്കള്‍: ഹാഫിദ്, നിഹാദ്

വിലാസം: ഹംസ ന്യൂമാഹി, കുളിര്‍മ, 

ഗ്രാമത്തി, ചൊക്ലി - 670 672



There are no products to list.