Sakthi Padharaja Guru
ശക്തിപദരാജഗുരു
നോവലിസ്റ്റ്, കഥാകൃത്ത്. 1922ല്‍ ബംഗാളില്‍ ജനനം. ഇപ്പോള്‍ കല്‍ക്കത്തയില്‍ സാഹിത്യരചനകളില്‍ മുഴുകി കഴിയുന്നു. പല രചനകളും ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്. കൃതികള്‍: മഹുയാമിലന്‍, മാടീര്‍ പുതുല്‍, മനസാ, മുക്തി ത്രിവേണി, മണി ബേഗം, വാസാംസി ജീര്‍ണ്ണാനി, ശേഷ്‌നാഗ്, സാംനേ സാഗര്‍, ചേനാമുഖ്.
മേല്‍വിലാസം: 10 ബി., റോയ്പാഡാ ബൈലെയ്ന്‍, കൊല്‍ക്കത്ത - 700 050
പ്രൊഫ: വേണു മരുതായി: കവി, കഥാകൃത്ത്, പ്രബന്ധകാരന്‍, വിവര്‍ത്തകന്‍. കണ്ണൂര്‍ ജില്ലയിലെ മരുതായില്‍ ജനിച്ചു. പ്രഥമ മഹാകവി സൂര്‍ദാസ് സ്മൃതി സമ്മാന്‍, പ്രേംചന്ദ് സ്മൃതി സമ്മാന്‍, പരാദ്കര്‍ മ്യൂസിയം പുരസ്‌കാര്‍, സൗഹാര്‍ദ്ദ സമ്മാന്‍, യു.പി. മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍. നീഡ് കി ഓര്‍ എന്ന പേരില്‍ ഹിന്ദി കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
മേല്‍വിലാസം: ഇന്ദീവരം, മായനാട് പി.ഒ., കോഴിക്കോട് - 673 008.
There are no products to list.
