Nirmala

നിര്‍മ്മല

എറണാകുളത്തിനടുത്ത് കളമശ്ശേരിയില്‍ ജനനം. ഇരുപത് വര്‍ഷമായി കാനഡയില്‍. സീനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍/അനലിസ്റ്റായി പ്രവര്‍ത്തിക്കുന്നു.2002ലെ തകഴി പുരസ്‌ക്കാരം, പോഞ്ഞീക്കര റാഫി പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കൃതികള്‍: ആദ്യത്തെ പത്ത്, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി.

ഭര്‍ത്താവ്: ചെറിയാന്‍ തോമസ്. മക്കള്‍: കിരണ്‍, ഡെവന്‍.

Address: 107 Lowinger Avenue, Ancaster, 
Ontario, L9K IP9, Canada.
Tel: 001-905-304-9253
Email: nirmalat@canada.com

There are no products to list.