E S Unnikrishnan
ഇ.എസ്. ഉണ്ണികൃഷ്ണന്‍
1958ല്‍ തൃശൂര്‍ ജില്ലയില്‍ പുത്തന്‍ചിറയില്‍ ജനനം.അച്ഛന്‍: ഞാറ്റുവീട്ടില്‍ ശിവശങ്കരമേനോന്‍. അമ്മ: എടത്തൂട്ട് അമ്മിണിഅമ്മ.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍നിന്ന്ഭൗതികശാസ്ത്രത്തില്‍ ബിരുദവുംആലുവ യു.സി. കോളേജില്‍നിന്ന് 1980ല്‍ ബിരുദാനന്തരബിരുദവും.സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ചീഫ് മാനേജരായി ജോലി നോക്കുന്നു. ആദ്യ കവിതാസമാഹാരമാണ്.1997ല്‍ മദിരാശി കേരളസമാജത്തിന്റെ കവിതാ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. കവിത നീയും ഞാനും.
ഇ-മെയില്‍:unnikrishnan.57@gmail.com
There are no products to list.
