Dr Anakha B K

ഡോ. അനഘ ബി.കെ.

പരേതരായ കവി അനുജന്‍ ഏറ്റുമാനൂരിന്റേയും റിട്ട. അദ്ധ്യാപിക പട്ടാമ്പി പെരുമുടിയൂര്‍ ശാന്തകുമാരി ബ്രാഹ്മണിയമ്മയുടേയും മകള്‍. നമ്പൂതിരിസ്ത്രീജീവിതപ്രതിഫലനം മലയാളനോവലില്‍ എന്ന വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് നേടി. കാസര്‍കോഡ് കേന്ദ്രസര്‍വകലാശാലയില്‍ അദ്ധ്യാപിക. കാലം ചിന്തേരിട്ട കൈവളകള്‍, സ്മൃതികള്‍ മേയുന്ന എഴുത്തുവഴികള്‍, സ്ത്രീസ്വത്വബോധവും മലയാള കവിതയും എന്നീ കൃതികളുടെ രചയിതാവ്. 

ഭര്‍ത്താവ് : വി.എം. ശ്രീകാന്ത്. 

മക്കള്‍. വിഷ്ണുകാന്ത്, അങ്കിത ശ്രീകാന്ത്.



There are no products to list.