Sreejith Moothedath
ശ്രീജിത്ത് മൂത്തേടത്ത്
1978ല്‍ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ ഭൂമിവാതുക്കല്‍ എന്ന സ്ഥലത്ത് ജനനം.
അച്ഛന്‍: പി.എം. ഭാസ്‌കരന്‍
മാസ്റ്റര്‍. അ ഒ.കെ. നളിനി.
വിദ്യാഭ്യാസം: ഭൂമിവാതുക്കല്‍ എല്‍.പി. സ്‌കൂള്‍, വെള്ളിയോട് ഗവണ്‍മെന്റ ് യു.പി. സ്‌കൂള്‍, വാണിമേല്‍ ക്രസന്റ ്ഹൈസ്‌കൂള്‍. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഗോഹട്ടി യൂണിവേഴ്‌സിറ്റി, അണ്ണാമലൈ യൂണിവേഴ്‌സിറ്റി.
പുരസ്‌കാരങ്ങള്‍: 2025 ല്‍കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (ബാലസാഹിത്യം), 2025ല്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം, തപസ്യ ദുര്‍ഗാദത്ത പുരസ്‌കാരം, അങ്കണം കഥാപുരസ്‌കാരം, കൊടുങ്ങല്ലൂര്‍ ബാലസാഹിത്യ സമിതിയുടെ ശാസ്ത്രസാഹിത്യപുരസ്‌കാരം,
സരോവരം ബുക്‌സ് ബാലസാഹിത്യപുരസ്‌കാരം.
ജാലകങ്ങള്‍, കൂറ,
ആന അനാട്ടമി (കഥകള്‍),
ഭൂമിവാതുക്കല്‍ സൂര്യോദയം, നയന്മൊനി,
നിണവഴിയിലെ
നിഴലുകള്‍, പാലറ്റ്
(നോവല്‍) തുടങ്ങിയ കൃതികള്‍.
ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്‌കൂളില്‍ സാമൂഹ്യശാസ്ത്രം അധ്യാപകന്‍.
Email: sreejithmoothadath@gmail.com
There are no products to list.
