sudhakaran pavartty

സുധാകരന്‍ പാവര്‍ട്ടി

പാവര്‍ട്ടിയില്‍ പെരിങ്ങാട് വെള്ളാപറമ്പില്‍ ശ്രീധരന്റെയും സരോജനിയുടേയും പുത്രനായി 1960-ല്‍ ജനനം. 

പൂവത്തൂര്‍ സെന്റ് ആന്റണീസ് സ്‌കൂള്‍, പാവര്‍ട്ടി സെന്റ് ജോസഫ്‌സ് എച്ച് എസ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, 

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1982-ല്‍ പോസ്റ്റല്‍ സര്‍വീസില്‍. 2013-ല്‍ റിട്ടയര്‍ ചെയ്തു.

യുവകവികള്‍ക്കുള്ള മലയാളകവിതാപുരസ്‌കാരം, രാമുകാര്യാട്ട് അവാര്‍ഡ്, അപ്പന്‍ തമ്പുരാന്‍ പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 

ഭാര്യ. സുഗുണാബായി. 

മക്കള്‍. അനന്തകൃഷ്ണന്‍, ഹരികൃഷ്ണന്‍.



There are no products to list.