Subeesh
സുബീഷ്
1980 നവംബര്‍ 24ന് പാലക്കാട് ജില്ലയിലെതിരുവിഴാംകുന്നില്‍ ജനനം.അച്ഛന്‍: മോഹനന്‍ നായര്‍. അമ്മ: ചന്ദ്രിക.ആയുര്‍വേദം, പ്രകൃതിചികിത്സ, മനുഷ്യ മനശ്ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ.ഇപ്പോള്‍ മൈസൂരില്‍ 'സ്വസ്ഥ' ആയുര്‍വേദ നാച്വര്‍ക്യൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാനേജിങ് ഡയറക്ടര്‍.
വിലാസം : Subeesh K., Swasth Ayurveda, Door No. 384,
IInd Main, IIIrd Stage, Gokulam, Mysore-570002, Karnataka
Phone : 9972988737
Email : subeeshswastha@gmail.com
There are no products to list.
