Mani Kakkara
മണി കാക്കര
എറണാകുളം ജില്ലയിലെ അമ്പലമുകളില്‍ ജനനം. ചിത്രകാരന്‍. ഇന്ത്യയ്ക്കകത്തും പുറത്തും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സംസ്ഥാന-ദേശീയ ചിത്രപ്രദര്‍ശനങ്ങളിലും ക്യാമ്പുകളിലും പങ്കെടുത്തുവരുന്നു. പല വട്ടം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. എപ്പിക്‌സ് ഓഫ് പാഞ്ചാലിപുരം' ആണ് ശ്രദ്ധേയമായ ചിത്രപരമ്പര. ഈ പരമ്പരയിലെ ചിത്രത്തിന് 2003-ല്‍ കേരള ലളിത കലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡും 2004-ലെ മഹാത്മാ ലൈബ്രറി അവാര്‍ഡും ലഭിച്ചു. ചിത്രകലാ അദ്ധ്യാപകനായി വിരമിച്ചു.
There are no products to list.
