K C Jose

കെ.സി. ജോസ്

1950 മെയ് 23ന് തൃശൂര്‍ ജില്ലയിലെ പൂങ്കുന്നത്ത് ജനനം.സി.എം.എസ്. ഹൈസ്‌കൂള്‍, ശ്രീകേരളവര്‍മ്മ കോളേജ്

എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അഡൈ്വര്‍ടൈസിംഗ് ആന്റ് പബ്ലിക്കേഷന്‍ റിലേഷന്‍സില്‍ പി.ജി. ഡിപ്ലോമ 

(സിദ്ധാര്‍ത്ഥ് കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷന്‍, ബോംബെ).ബോംബെയിലെ വിവിധ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

യാത്രാക്കുറിപ്പുകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍,ഫീച്ചറുകള്‍ തുടങ്ങിയവ മലയാളത്തിലെ മുന്‍നിര 

ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ആഗ്നസ്. മകള്‍: രേഷ്മ കെ. ജോസ്.

വിലാസം: കൊള്ളന്നൂര്‍ ഹൗസ്, വാരിയം ലെയിന്‍, 

തിരുവമ്പാടി പി.ഒ., തൃശൂര്‍ - 680 022



There are no products to list.