Jayaprakash peringottukurissi
ജയപ്രകാശ് പെരിങ്ങോട്ടുകുറിശി
പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശിയില്‍ ജനനം. ഒലവക്കോട് സെന്റ് തോമസ് സ്‌ക്കൂള്‍, പെരിങ്ങോട്ടുകുറിശി ഗവ.ഹൈസ്‌കൂള്‍, പാലക്കാട് ഗവ. വിക്‌ടോറിയ കോളേജ് എന്നിവിടങ്ങളില്‍ പഠനം. കവിതകളും ലേഖനങ്ങളും നാടകങ്ങളും എഴുതാറുണ്ട്. ശ്രീ. ബാലചന്ദ്രമേനോന്‍, ശ്രീ. തുളസീദാസ് എന്നിവര്‍ക്കൊപ്പംസഹസംവിധായകനായി കുറച്ചുകാലം സിനിമാരംഗത്ത് പ്രവര്‍ത്തിച്ചു.
There are no products to list.
