Rajeev Sivasankar
രാജീവ് ശിവശങ്കര്‍
പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്.പത്തനംതിട്ട ജില്ലയിലെ കോന്നി മങ്ങാരം കാരുവള്ളില്‍ വീട്ടില്‍ ജനനം.
മാതൃഭൂമി ചെറുകഥാ മല്‍സരത്തില്‍ പുരസ്‌കാരജേതാവാണ്. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു.
കഥ, നോവല്‍ വിഭാഗങ്ങളില്‍നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.ഇപ്പോള്‍ മലയാള മനോരമ
കൊച്ചി യൂണിറ്റില്‍ ചീഫ് സബ് എഡിറ്റര്‍.
There are no products to list.
