Kaliyoor Gopakumar

കല്ലിയൂര്‍ ഗോപകുമാര്‍

തിരുവനന്തപുരം കല്ലിയൂര്‍ ഗ്രാമത്തില്‍ നാരായണന്‍ നായരുടെയും പരമേശ്വരി അമ്മയുടെയും മകനായി 1963-ല്‍ ജനനം. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദം നേടി. 'വഴികള്‍ അവസാനിക്കുന്നില്ല' എന്ന നോവല്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്ത് അഭിഭാഷകന്‍.


There are no products to list.