P Harikumar
പി. ഹരികുമാര്‍
ആനാരിയെന്ന ഗ്രാമത്തില്‍ ജനനം. ആനാരി, ആയാപ്പറമ്പ്, ഹരിപ്പാട്, എസ്.ഡി. കോളെജ്, ആലപ്പുഴ, മുംബൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പിഎച്ച്.ഡി. വരെ. ബയോെടക്‌നോളജിയില്‍ പോസ്റ്റ്‌ഡോക്ടറല്‍ പഠനം അമേരിക്കയില്‍. മുംബൈയിലെ ആഅഞഇല്‍ സീനിയര്‍ ശാസ്ത്രജ്ഞനായി വിരമിച്ചു.'നഗരകവിത'യെന്ന വാര്‍ഷികപ്രസിദ്ധീകരണത്തിന്റെ കവിതാസമിതിയംഗം.
കൃതികള്‍: സിഗ്‌നല്‍, മുംബൈ മണം, ന്യൂജേഴ്‌സിയില്‍ രണ്ടു ചൂണ്ടക്കാര്‍ (കവിതാസമാഹാരങ്ങള്‍).
ഭാര്യ: ജയലക്ഷ്മി.
മക്കള്‍: നിശാന്ത്, ലക്ഷ്മി, രജനി, ക്രിഷ്‌വി.
വിലാസം: D 313 & 314, Orchid Residency,
Govandi (East), Mumbai - 400088
Mobile : 09869060872 E-mail : drphari@gmail.com
There are no products to list.
